St. Bernarditta
₹ 23.75 ₹ 23.75 23.75 INR
Your Speeches
₹ 47.50 ₹ 47.50 47.5 INR
You may be in a state of dilemma when you are required to deliver a speech. speech competitions are often tenacious moments for school children. It is here we stand by you. We provide exquisite topics of essays from all walks of life; from the world arena to the India. Topics covering from important days to social traumas, from media violence to culture... Are all presented in simple manner, only for you. Its your speech!
St. Isidore
₹ 38.00 ₹ 38.00 38.0 INR
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് കർഷകനായ വിശുദ്ധ ഇസിദോർ. കൃഷിക്കാർ, കൂലിവേലക്കാർ എന്നിവരുടെയും മാധ്യസ്ഥനായി ഇദ്ദേഹത്തെ വണങ്ങുന്നു.

St. Isidore, a farmer, is a saint in the Roman Catholic Church. He is revered as the mediator of the peasants and mercenaries.
St. Margaret
₹ 38.00 ₹ 38.00 38.0 INR
പാപിനിയായിരുന്നിട്ടും യേശു തന്റെ സ്‌നേഹത്തിലേക്ക് വിളിച്ചുചേര്‍ത്ത മഗ്ദലേനമറിയത്തെപ്പോലെ അനുതാപത്തിന്റെ കണ്ണുനീരിലൂടെ വിശുദ്ധിയുടെ പാത നടന്നുകയറിയവളാണ് മാര്‍ഗരറ്റ്.

Despite being a sinner, Margaret walked the path of holiness through the tears of repentance, like Mary Magdalene, whom Jesus called to her love.
St. Peter
₹ 23.75 ₹ 23.75 23.75 INR
പത്രോസ് അല്ലെങ്കിൽ ശീമോൻ യേശുക്രിസ്തുവിന്റെ ശിഷ്യരിൽ ഒരാളാണ്. പത്രോസിന് കേപ്പാ ഒരു പേരുണ്ട്. ഈ വാക്കുകളുടെ അർത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപ്പസ്തോല പ്രവർത്തികളിലും ഇദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്നു.

Peter or Simon was one of the disciples of Jesus Christ. Peter has a name, Cape. These words mean rock. It is believed that this name was given to Peter by Jesus Christ. His life is mentioned in the four Gospels of the Bible and in Acts.
Marthomashliha
₹ 23.75 ₹ 23.75 23.75 INR
നമ്മുടെ പിതാവായ മാര്‍ത്തോമ്മാശ്ളീഹാ എന്റെ കര്‍ത്താവേ എന്റെ ദൈവമേ’ എന്നു താന്‍ വഴി ക്രൈസ്തവ വിശ്വാസം സ്വീകരിക്കാനിരുന്ന അനേകര്‍ക്കുവേണ്ടി വിശ്വാസപ്രഖ്യാപനം നടത്തിയത്. ഗുരുവെന്നും കര്‍ത്താവെന്നും വിളിച്ചു ശീലിച്ചിരുന്ന ശിഷ്യന്മാരുടെ നാവുകള്‍ക്ക് തികച്ചും അപരിചിതവും ചെവികള്‍ക്ക് പുതുമയുമായിരുന്നു

Our Father Marthoma the Apostle proclaimed his faith to many who were about to receive the Christian faith through him, saying, "My Lord and my God." The tongues of the disciples, who were accustomed to call Him Master and Lord, were utterly unfamiliar and new to the ears.
St. Leopold
₹ 23.75 ₹ 23.75 23.75 INR
12 മെയ് 1866 ന് തെക്കൻ ഡാൽമേഷ്യയിലെ കാസ്റ്റൽ‌നൂവോയിൽ ജനിച്ചു. പതിനാറാമത്തെ വയസ്സിൽ വെനീസിലെ കപുച്ചിൻസിൽ ചേർന്നു. പൊക്കവും വളഞ്ഞതും അനാരോഗ്യകരവുമായ അദ്ദേഹം കത്തോലിക്കാസഭയിലെ ഏറ്റവും പുതിയ വിശുദ്ധരിൽ ഒരാളാണ്. കപുച്ചിൻ വിഭാഗത്തിൽ ചേർന്ന അദ്ദേഹം ഓർത്തഡോക്സ് സഭയുമായി വീണ്ടും ഒന്നിക്കുന്നതിൽ സഹകരിക്കുന്നു.

Born 12 May 1866 in Castellnovo, southern Dalmatia. At the age of sixteen he joined the Capuchins in Venice. He was tall, curved and unhealthy and was one of the newest saints in the Catholic Church. He joined the Capuchin sect and helped reunite with the Orthodox Church.
St. Sebastian
₹ 38.00 ₹ 38.00 38.0 INR
ലോക വിശുദ്ധരിൽ കേരളത്തിൽ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനാണ് സെയിൻറ് സെബാസ്റ്റ്യൻ അഥവാ വിശുദ്ധ സെബസ്ത്യാനോസ്. സെയിൻറ് സെബാസ്റ്റ്യൻറെ തിരുനാൾ കേരളത്തിൽ അമ്പ്‌ തിരുനാൾ, മകര തിരുനാൾ, പിണ്ടി തിരുനാൾ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിൽ അമ്പ് തിരുനാൾ ക്രൈസ്തവ ഹൈന്ദവ മതങ്ങളുടെ സൗഹൃദ സംഗമത്തിൻറെ തിരുനാൾ കൂടിയാണ്. അർത്തുങ്കൽ, കാഞ്ഞൂർ, അതിരമ്പുഴ, കുറവിലങ്ങാട് തുടങ്ങിയ പള്ളികൾ വളരെ ആർഭാടത്തോടെയാണ് ഈ തിരുനാൾ കൊണ്ടാടുന്നത്.

St. Sebastian or Saint Sebastian is one of the most revered saints in Kerala. The feast of St. Sebastian is also known in Kerala as Ambu Thirunal, Makara Thirunal and Pindi Thirunal. In Kerala, Ambu Thirunal is also the festival of friendship between Christians and Hindus. Churches like Arthunkal, Kanjur, Athirampuzha and Kuravilangad celebrate this festival with great pomp.
St. Patrick
₹ 23.75 ₹ 23.75 23.75 INR
ആദിമസഭയിലെ ഒരു മഹാമിഷനറി, അയര്‍ലണ്ടിന്റെ അപ്പസ്‌തോലന്‍, ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പ്, അത്ഭുതപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രഖ്യാതനാണ് വിശുദ്ധ പാട്രിക് (Saint Patrick). അഞ്ചാം ശതകത്തിന്റെ ആരംഭത്തില്‍ അയര്‍ലണ്ട് ഒന്നിലധികം പേഗന്‍ രാജാക്കന്മാരുടെ കീഴില്‍ വിഭജിക്കപ്പെട്ടിരുന്നു. വിഗ്രഹാരാധനയും അതിനോടു ബന്ധപ്പെട്ട മറ്റു തിന്മകളും വ്യാപകമായിരുന്നു. ഈ അന്ധകാരനിബിഡമായ ദേശത്തെ മുഴുവനും മിശിഹായുടെ സുവിശേഷവെളിച്ചത്താല്‍ പ്രകാശമാനമാക്കിയ മഹാ പ്രേഷിതനായിരുന്നു പാട്രിക്.

St. Patrick is best known as an early missionary, apostle of Ireland, first bishop of Armagh, and miracle worker. At the beginning of the fifth century Ireland was divided under multiple pagan kings. Idolatry and other evils associated with it were widespread. Patrick was the great apostle who illuminated this entire dark country with the light of the gospel of the Messiah.
St. Conrad
₹ 23.75 ₹ 23.75 23.75 INR
ഒരു കര്‍ഷകകുടുംബത്തില്‍ ഒന്‍പതു മക്കളില്‍ ഇളയവനായി ജനിച്ച ജോഹാനാണ് പിന്നീട് കോണ്‍റാഡ് എന്ന പേര് സ്വീകരിച്ചു വൈദി കനായി വിശുദ്ധ ജീവിതത്തിലൂടെ ലോകത്തിനു മാതൃകയായത്.

Born the youngest of nine children in a farming family, Johann later adopted the name Conrad and became a role model to the world through his holy life as a priest.
Blessed Paul VI
₹ 23.75 ₹ 23.75 23.75 INR
സഭയില്‍ വിപ്ലവാത്മകമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായക്ക് പഞ്ചഭൂഖണ്ഡങ്ങളിലും ഇടയസന്ദര്‍ശനത്തിനെത്തിയ ആദ്യത്തെ പാപ്പാ, വിമാനയാത്രചെയ്ത പാപ്പാമാരില്‍ പ്രഥമന്‍ എന്നീ സ്ഥാനങ്ങളുമുണ്ട്. ഇന്ത്യില്‍ ആദ്യമായി പാദമൂന്നിയ പാപ്പായും വാഴ്ത്തപ്പെട്ട പോള്‍ ആറാമനാണ്.

Blessed Pope Paul VI, who marked the beginning of many revolutionary changes in the Church, is the first pope to visit the five continents and the first pope to fly. Paul VI was also hailed as the first-footed pope in India.
St. Bridget
₹ 38.00 ₹ 38.00 38.0 INR
1304 ൽ സ്വീഡിഷ് രാജകുടുംബത്തിൽ ബ്രിഡ്‌ജറ് ജനിച്ചു. കുട്ടി ജനിച്ച ഉടനെ ഭക്തയായ ‘അമ്മ ഗോത് രാജവംശത്തില്പെട്ട ഇകെഞ്ചുറുഗീസ്‌ മരിച്ചുപോയി. ഭക്തയായ ഒരു അമ്മായിയാണ് ബ്രിഡ്‌ജറ്റിനെ വളർത്തികൊണ്ടുവന്നത്. മുന്ന് വയസ്സുള്ളപ്പോഴെ ബ്രിഡ്ജറ്റിന് സംസാരശക്തി ഉണ്ടായുള്ളൂ. ആദ്യം ഉച്ചരിച്ച വാക്കുകൾ ദൈവസ്‌തുതികളാണ്. ബാലസാഹജമായ വാശിയോ കോപമോ അനുസരണക്കുറവോ ഒന്നും ബ്രിഡ്‌ജറ്റിൽ കണ്ടില്ല.

Bridget was born in 1304 into the Swedish royal family. As soon as the child was born, the devout ‘mother Goth dynasty Ikenjuruges’ died. Bridget was raised by a devout aunt. At the age of three, Bridget had a speech impediment. The first words uttered are praises to God. There was nothing childish, angry or disobedient about Bridget.
Blessed Oscar Romero
₹ 23.75 ₹ 23.75 23.75 INR
എൽസാൽവദോറിലെ കത്തോലിക്കാ മെത്രാനായിരുന്നു ഓസ്കാർ അർനുൾഫോ റൊമീറോ (ജനനം: 15 ആഗസ്റ്റ് 1917 – മരണം: 24 മാർച്ച് 1980). ദാരിദ്ര്യത്തിനും, സാമൂഹിക അസമത്വങ്ങൾക്കും, സ്വേച്ഛാഭരണത്തിനും, രാഷ്ട്രീയത്തിലെ അതിക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ അദ്ദേഹത്തെ 1980-ൽ ഒരു ആശുപത്രി ചാപ്പലിൽ കുർബ്ബാന അർപ്പിച്ചുകൊണ്ടിരിക്കെ രാഷ്ട്രീയവൈരികൾ വധിച്ചു.

Oscar Arnulfo Romero (born 15 August 1917 - died 24 March 1980) is a Catholic bishop of El Salvador. He spoke out against poverty, social inequality, dictatorship, and political violence, and was assassinated by political enemies in 1980 while offering Mass in a hospital chapel.
St. Peter Julian Aymard
₹ 23.75 ₹ 23.75 23.75 INR
റോമൻ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധനാണ് പീറ്റർ ജൂലിയാൻ എയ്മണ്ട്. (4 ഫെബ്രുവരി 1811 – 1 ഓഗസ്റ്റ് 1868) ഇദ്ദേഹം ഒരു പുരോഹിതനും രണ്ട് മത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകനുമാണ്.
വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മണ്ട്(Apostle of the Eucharist)
ഓർമ്മത്തിരുന്നാൾ: ഓഗസ്റ്റ് 3
ജനനം: 1811 ഫെബ്രുവരി 4, ലാമുറേ,ഗ്രെനോബിൾ,ഫ്രാൻസ്
മരണം: 1868 ഓഗസ്റ്റ് 1(പ്രായം 57)
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത്: 1925
വിശുദ്ധനായി പ്രഖ്യാപിച്ചത്: 9 ഡിസംബർ 1962(പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ)

Peter Julian Aimond was a saint of the Roman Catholic Church. (4 February 1811 - 1 August 1868) was a priest and the founder of two religious institutions.
St. Peter Julian Aimond (Apostle of the Eucharist)
Remembrance Day: August 3
Born: February 4, 1811, in Lamure, Grenoble, France
Died: August 1, 1868 (age 57)
Announced Blessed: 1925
Canonized: 9 December 1962 (Pope John XXIII)
St. Louis Martin and Zeliger
₹ 38.00 ₹ 38.00 38.0 INR
Louis Martin was born in Bordeaux, on August 22, 1823. While he was master-watchmaker in Alençon, he met Marie Azelie (Zelie) Guerin, a lace maker, born in Gandelain (St-Denis-sur-Sarthon), on December 23, 1831. They were married on July 13, 1858,and had nine children, including the future Saint Therese of the Infant Jesus. Model spouses, devoted parents, workers, attentive to the poor, always nourishing a missionary spirit, they found their strength and hope in regular attendance at Holy Mass and in a deep devotion to the Blessed Virgin. After a long illness Zelie died in Alençon on August 28, 1877. Louis, in retirement, went to Lisieux near his in-laws to ensure a better future for his five children (the other four having died in infancy). This patriarch of the family, after offering all his children to God, knew suffering and illness. He died near Evreux on July 29, 1894.
Ammamarkku Oru Class
₹ 95.00 ₹ 95.00 95.0 INR
Jeevante Vila
₹ 142.50 ₹ 142.50 142.5 INR
ജീവന്റെ വില/ The price of life
Ningalude Kunjine Ariyamo?
₹ 142.50 ₹ 142.50 142.5 INR
നിങ്ങളുടെ കുഞ്ഞിനെ അറിയാമോ?
ഒരു വ്യക്തി ജീവിതം സമ്പന്നമോ, ദരിദ്രമോ എന്ന് നിർണ്ണയിക്കുന്നതിനുള്ള അടിത്തറ ഇടുന്നത്, വളർച്ചാകാലഘട്ടങ്ങളിലാണ് എന്ന് ഗ്രന്ഥകാരി ഊന്നൽ കൊടുത്ത് പ്രസ്താവിക്കുന്നു. വിവിധ ധ്യാനരീതികളും തെറാപ്പികളും അടങ്ങിയ ഈ ഗ്രന്ഥം സ്കൂളുകളിലും, വീടുകളിലും, വളരുന്ന തലമുറയ്ക്കും, വിവാഹത്തിനൊരുങ്ങുന്ന യുവസുഹൃത്തുക്കൾക്കും ഒരു മാർഗ്ഗദീപമായിരിക്കും./

Do you know your baby?
The author emphasizes that the foundation for determining whether an individual's life is rich or poor is laid during the growth stages. This book, which contains various meditation techniques and therapies, will be a beacon for schools, homes, the younger generation, and young friends preparing for marriage.
Ningal Nithyavum Sheelikunna Santhosham
₹ 190.00 ₹ 190.00 190.0 INR
നിങ്ങൾ നിത്യവും ശീലിക്കുന്ന സന്തോഷം

The joy that you practice every day
101 Prasangangal (1)
₹ 142.50 ₹ 142.50 142.5 INR
14 വിഭാഗങ്ങളിലായി 101 പ്രസംഗങ്ങൾ. പ്രാദേശികവും ദേശീയവും അന്തർദേശിയവുമായ എല്ലാ വിഷയങ്ങളും ഒരൊറ്റ വാല്യത്തിൽ. മത്സരവേദിയിലും പൊതുസദസ്സിലും പ്രസംഗിക്കാൻ അത്യുത്തമം. ചിന്തേരിട്ട ചിന്തകൾ കാച്ചിക്കുറുക്കിയ ഭാഷയിൽ.

101 speeches in 14 sections. All local, national and international topics in one volume. Ideal for preaching in competition venues and in public. Thoughts in short language.