Thevarparampil Kunjachan
₹ 23.75 ₹ 23.75 23.75 INR
തേവർപറമ്പിൽ കുഞ്ഞച്ചൻ:- പാവങ്ങളുടെ വേദനകളിലേയ്ക്ക് ദുരിത സ്ഥിതിയിലേയ്ക്ക് ഇറങ്ങി ചെന്ന, അവര്‍ക്കും നല്ല ജീവിത സാഹചര്യങ്ങള്‍ക്ക് അവകാശം ഉണ്ടെന്നു ഉറച്ചു വിശ്വസിച്ച വൈദികനായിരുന്നു വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്‍. പാവങ്ങളെ ചേര്‍ത്തു പിടിച്ചു ആ വിശുദ്ധനായ വൈദികന്‍ നടത്തിയ യാത്ര അനേകരുടെ ഹൃദയങ്ങളെ സ്വാധീനിച്ചു. അവര്‍ കുഞ്ഞച്ചനിലൂടെ തങ്ങളെ സ്‌നേഹിക്കുന്ന ഒരു ദൈവത്തെ കണ്ടു. ആ ദൈവത്തിലേയ്ക്ക് അവര്‍ കടന്നു വന്നു. വിശുദ്ധമായ ഒരു ജീവിത മാതൃക കേരളത്തിനു സമ്മാനിച്ച അദ്ദേഹം ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു.

Thevarparambil Kunjachan: - Thevar Parambil Kunjachan was a priest who went down to the plight of the poor and firmly believed that they too had a right to a better life. The journey of that holy priest to capture the poor touched the hearts of many. They saw a God who loved them through the baby. They came into that God. He presented a holy life style to Kerala.
St. Katrina of Siena
₹ 38.00 ₹ 38.00 38.0 INR
പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന (17 മാർച്ച് 1347 – 29 ഏപ്രിൽ 1380) ഒരു ക്രിസ്തീയ യോഗിനിയും ഡോമിനിക്കൻ മൂന്നാം സഭാംഗവും ആയിരുന്നു സിയെനായിലെ കത്രീന. കത്തോലിക്കാ സഭ അവരെ വിശുദ്ധയും വേദപാരംഗതയും ആയി അംഗീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് ചക്രവർത്തിമാരുടെ സ്വാധീനത്തിൽ മാർപ്പാപ്പാമാരുടെ ആസ്ഥാനം റോമിൽ നിന്ന് ഫ്രാൻസിലെ അവിഞ്ഞോണിലേയ്ക്ക് മാറ്റിയതിനെത്തുടർന്ന്ഉണ്ടായ ജീർണ്ണതയുടേയും അസ്ഥിരതയുടേയും കാലമായിരുന്നു അവരുടെ ജീവിതത്തിന്റെ പശ്ചാത്തലം.

Katrina of Siena was a fourteenth-century Christian yogini (March 17, 1347 - April 29, 1380) and a member of the Dominican Third Church. The Catholic Church recognizes them as holy and biblical. The background of their lives was the period of decay and instability that followed the relocation of the popes' headquarters from Rome to Avignon, France under the influence of the French emperors.
St. Charles Borromeo
₹ 38.00 ₹ 38.00 38.0 INR
ദൈവത്തിന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ മക്കൾക്ക് ത്യാഗത്തിന്റെ മാതൃക സ്വയം നൽകുകയായിരുന്നു ചാൾസ് ചെയ്തത്. ചണം കൊണ്ടുള്ള വസ്ത്രം ധരിച്ച്, മേലാകെ ചാരം പൂശി, ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം കയ്യിൽ പിടിച്ചുകൊണ്ട് 1854-ൽ തന്റെ 46-മത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്. മിലാനിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

Charles set an example of self-sacrifice for his children in order to escape God's punishment. He died in 1854 at the age of 46, dressed in linen, covered with ashes, and holding a picture of the crucified Christ in his hand. His tomb is located in a church in Milan.
St. Rita
₹ 23.75 ₹ 23.75 23.75 INR
ജീവിതത്തില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ കൊണ്ടല്ല വിശുദ്ധ റീത്ത വിഖ്യാതയായത്. ആദ്യം ക്രിസ്തുവിന്‍റെ മണവാട്ടിയും, അമ്മയും, പിന്നെ വിധവയും, അവസാനം ആഗസ്തീനിയന്‍ സഭയിലെ സന്ന്യാസിനി എന്ന നിലയിലും ജീവിച്ച റീത്ത വിശുദ്ധിയുടെ പടവുകള്‍ കയറിയത്, അനുദിന ജീവിതത്തില്‍ സാധാരണത്വം നിറഞ്ഞ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ജീവിതംകൊണ്ടാണെന്ന് കര്‍ദ്ദിനാള്‍ ബെച്യൂ വ്യക്തമാക്കി.

Saint Rita was not famous for the miracles she performed in her life. Rita, who was first the bride and mother of Christ, then the widow and finally the nun of the Augustinian Church, ascended the steps of holiness through a life of sacrifice and dedication that is common in everyday life, Cardinal Bechu said.
Treasure In Clay
₹ 500.00 ₹ 500.00 500.0 INR
Completed shortly before his death in 1979, Treasure in Clay is the autobiography of Fulton J. Sheen, the preeminent teacher, preacher, and pastor of American Catholicism. Called "the Great Communicator" by Billy Graham and "a prophet of the times" by Pope Pius XII, Sheen was the voice of American Catholicism for nearly fifty years. In addition to his prolific writings, Sheen dominated the airwaves, first in radio, and later television, with his signature program "Life is Worth Living," drawing an average of 30 million viewers a week in the 1950s. Sheen had the ears of everyone from presidents to the common men, women, and children in the pews, and his uplifting message of faith, hope, and love shaped generations of Catholics. Here in Sheen's own words are reflections from his childhood, his years in seminary, his academic career, his media stardom, his pastoral work, his extensive travels, and much more. Readers familiar with Sheen and as well as those coming to him for the first time will find a fascinating glimpse into the Catholic world Sheen inhabited, and will find inspiration in Sheen's heartfelt recollections. Illustrated.
Avan Vazhiyarikil Kathuninnirunnu
₹ 90.00 ₹ 90.00 90.0 INR
പ്രസിദ്ധരുടെ മാനസാന്തരകഥകള്‍

Conversion stories
Karunayude Puzhakal
₹ 65.00 ₹ 65.00 65.0 INR
കരുണ സീസണലല്ല, അതിന് ജാതിയും മതവുമില്ല. കരുണ വറ്റിയ ഹൃദയങ്ങളിലേക്ക് വീണ്ടും ഒരു പുഴ ഒഴുകിയെത്തുന്നു…

Mercy is not seasonal, it has no caste or religion. A river flows again to the dry hearts of mercy.
Kochiyile Thanal Vriksham
₹ 65.00 ₹ 65.00 65.0 INR
വെയിൽ ഏൽക്കുമ്പോൾ മരം എത്ര പൊള്ളിയിട്ടുണ്ടാകും? മഴ കൊള്ളുമ്പോൾ മരം എത്ര തണുത്തിട്ടുണ്ടാകും? വെയിലേറ്റും മഴ നനഞ്ഞും തണൽ തേടിയെത്തിയവർക്കെല്ലാം അഭയം നൽകിയ മഹാവൃക്ഷമായ ബ്ര.മാവുരൂസ് മാളിയേക്കലിന്റെ ജീവചരിത്രം.

How much wood can be burned in the sun? How cold is the tree when it rains? Biography of the great tree..
Otta Chirakin Thanalil Agnichirakulla Makkal
₹ 130.00 ₹ 130.00 130.0 INR
യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയും അതിജീവനത്തിന്‍റെ ആകാശവും കാട്ടിത്തരുന്ന പ്രചോദനാത്മകമായ നോവല്‍. ലളിതസുന്ദരമായ ഭാഷയില്‍ കണ്ണീരും സ്വപ്നങ്ങളും കൊണ്ടെഴുതിയ ഈ കൃതി. ഓരോ സ്ത്രീയും വായിച്ചിരിക്കേണ്ടതാണ്. മ്യൂസ് മേരി, ഉമാ പ്രേമന്‍, സിഫിയ ഹനീഫ് (ചിതല്‍), ബീന ജോസഫ് എന്നിവരുടെ കുറിപ്പുകളോടെ..

An inspiring novel that shows the mirror of reality and the sky of survival. This book is written in simple and beautiful language with tears and dreams. Every woman should read this. With notes by Muse Mary, Uma Preman, Sifia Haneef (Chital) and Beena Joseph ..
Vakku Kadayumbol
₹ 170.00 ₹ 170.00 170.0 INR
വാക്ക് കടയുമ്പോൾ:- കടഞ്ഞെടുത്ത വാക്കുകള്‍കൊണ്ട് അത്ഭുതങ്ങളുടെ വന്‍കരകള്‍ തീര്‍ത്ത ഒരുപിടി ജീവിതങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി. അതില്‍ ചിലരുടെ ഭ്രാന്തുകളും പ്രണയങ്ങളും സ്നേഹങ്ങളും സൗഹൃദങ്ങളും ഉള്ളുപൊള്ളുന്ന വാക്കുകള്‍കൊണ്ടാണ് ഗ്രന്ഥകാരന്‍ പകര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം ഭാര്യമാരുടെ ആത്മകഥകള്‍ ഭര്‍ത്താക്കന്മാരുടെ ജീവചരിത്രമാകുന്പോള്‍,മലയാളം എം.എ. പഠിച്ചാല്‍ എഴുത്തുകാരനാകുമോ തുടങ്ങിയ ലേഖനങ്ങള്‍ വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ വായനക്കാരനെ ആകര്‍ഷിക്കുകയും ചെയ്യുന്നു. സാഹിത്യാഭിരുചിയുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന കൃതി.

Word for word: - This book is a journey through a handful of lives that have been filled with miracles with the help of words. In it, the author copies the words of some of the madness, love, affection and friendship. At the same time, when the autobiographies of wives become biographies of husbands, Malayalam M.A. Articles such as "Can I become a writer if I study?" Also attract the reader with different observations.
101 Prasangangal (2)
₹ 142.50 ₹ 142.50 142.5 INR
കാലികപ്രസക്തമായ വിഷയങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ പ്രസംഗസമാഹാരം. ഷീ ടാക്സി, മലാല ദിനം, ഫറാ ബേക്കർ, സത്യാർത്ഥി, സെൽഫി, മോദിസം, ക്രിമിനൽഭേദഗതി, ഭക്ഷ്യ സുരക്ഷാബിൽ തുടങ്ങിയ പുതിയ വിഷയങ്ങൾ ഈ സമാഹാരത്തെ തികച്ചും വ്യത്യസ്തമാക്കുന്നു. വിമലയുടെ ഇതര 101 പ്രസംഗസമാഹാരവാല്യങ്ങളുടെ തുടർച്ച.

A collection of lectures on contemporary topics. New topics like She Taxi, Malala Day, Farah Baker, Satyarthi, Selfie, Modism, Criminal Amendment and Food Security Bill make this collection completely different. Continuation of Vimala's other 101 speech collection volumes.
Engane Prasangikkanam
₹ 161.50 ₹ 161.50 161.5 INR
പ്രഭാഷണം ഒരു കലയാണ്. ജന്മസിദ്ധമായ അഭിരുചിയും കർമ്മസിദ്ധമായ പരിശീലനവും സംഗമിക്കുന്ന കല. പ്രഭാഷണകലയുടെ ഹൃദയരഹസ്യങ്ങളിലേക്ക് വെളിച്ചം പകരുന്നു. ഡോ. സാമുവൽ ചന്ദനപ്പള്ളിയുടെ 'എങ്ങനെ പ്രസംഗിക്കണം' എന്ന ഗ്രൻഥം. പ്രഭാഷകന്റെ യോഗ്യതകൾ, പ്രഭാഷണ വേദിയിലെ മര്യാദകൾ, സഭാകമ്പം, പ്രഭാഷണകലയുടെ പത്തുകല്പനകൾ എല്ലാമിവിടെ വിശകലനം ചെയ്യുന്നു. മഹാന്മാരുടെ പ്രഭാഷണങ്ങൾ ഉദാഹരിക്കുന്നു.

Discourse is an art. The art of combining innate aptitude and practical training. Sheds light on the mysteries of the art of discourse. Dr. Samuel Chandanapally's book 'How to Preach'. The qualifications of the speaker, the etiquette of the discourse, the vibrancy of the church and the ten commandments of the art of discourse are all analyzed here. Exemplifies the discourses of the great.
English Speeches
₹ 66.50 ₹ 66.50 66.5 INR
Value oriented speeches which focus on ambition, habits, manners and various other topics on important days, contemporary issues are presented here in a simple language. you find it no where under roof, but here.
Kavithaprasangangal
₹ 95.00 ₹ 95.00 95.0 INR
കവികളുടെ അറിവുകളെ മുഴുവനായും വരും തലമുറയ്ക്ക് പ്രയോജനപ്പെടുത്തുക. കവിതപ്രസംഗം ഒരു പുതിയ സാഹിത്യരൂപമായി മാറുകവഴി ധാരാളം നല്ല കവിതകൾ പ്രചരിപ്പിക്കുക. കവിതകളെ കുറച്ചുകൂടി ജാനകിയമാക്കുക ഇതൊക്കെയാണ് കവിതപ്രസംഗം വഴി ഉദ്ദേശിക്കുന്നത്. കഥാപ്രസംഗം ഒരു കഥയെ ആധാരമാക്കി പറയുമ്പോൾ കവിതപ്രസംഗം പ്രസംഗകന്റെ കഴിവിനനുസരിച്ചു അവതരിപ്പിക്കുവാൻ സാധിക്കും. കുട്ടികൾക്ക് ഒരു മത്സര ഇനം ആക്കിയാൽ അവർക്കു വേദിയിൽ തിളങ്ങുവാനും സാധിക്കും.
മലയാളത്തിലെ യുക്തിസഹമായ ഒരു പരീക്ഷണം - "കവിതപ്രസംഗങ്ങൾ".

Utilize the knowledge of poets to the fullest for future generations. Disseminate many good poems as poetry discourse becomes a new literary form. Make poetry a little more popular This is what poetry is all about. Storytelling When a story is based on a story, the poetic speech can be presented according to the ability of the speaker. Make it a competitive event for the kids so they can shine on stage.
A logical experiment in Malayalam - "Poetry".
Leghu Prasangangal
₹ 47.50 ₹ 47.50 47.5 INR
താഴ്ന്ന ക്ലാസ്സിലെ കുട്ടികൾക്ക് പ്രസംഗവിഷയം മുൻകൂട്ടി നല്കുന്നതുകൊണ്ട് പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട ആശയങ്ങളും അവയുടെ അവതരണ രീതിയും മുൻകൂട്ടി നിശ്ചയിച്ചു അവ പറഞ്ഞു പരിശീലിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. സബ്‌ജില്ലാടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും സമ്മാനങ്ങൾ നേടിക്കൊടുത്ത ഏതാനും പ്രസംഗങ്ങൾ ആണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

The lower class students are given the opportunity to preach and preach the ideas to be included in the speech and their presentation style. The book includes a few speeches that won prizes on a sub-district and panchayat basis.
Manyasadhasinu Namaskaram
₹ 57.00 ₹ 57.00 57.0 INR
നവീനാശയങ്ങൾ നല്ല ഭാഷയിൽ ഭംഗിയായി പ്രകാശിപ്പിക്കുവാൻ കഴിയുന്നവർക്കേ സമൂഹത്തെ നയിക്കുവാനും അവരുടെ ചിന്താഗതികളെ മാറ്റിമറിക്കുവാനും കഴിയൂ. കുട്ടികൾക്കായി രചിച്ച പത്തൊൻപതു ലഘുപ്രസംഗങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഓരോ പ്രസംഗത്തിന്റെയും തുടക്കത്തിൽ ആസൂത്രണം കൊടുത്തിട്ടുണ്ട്. പ്രസംഗം എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും അത് ഉപകരിക്കുമെന്ന് കരുതുന്നു. കുട്ടികൾക്ക് പ്രസംഗം തയ്യാറാക്കി കൊടുക്കുവാൻ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും സഹായകമായേക്കാവുന്ന കൃതി.

The lower class students are given the opportunity to preach and preach the ideas to be included in the speech and their presentation style. The book includes a few speeches that won prizes on a sub-district and panchayat basis.
Prasangangal Parisheelikkan
₹ 95.00 ₹ 95.00 95.0 INR
വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പ്രസംഗത്തിന് സഹായകമായ ഈ ഗ്രന്ഥത്തിൽ 51 വിഷയങ്ങൾ. ആനുകാലിക സംഭവങ്ങളും സ്ഥിരം പ്രസംഗവിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കലോത്സവങ്ങളിലും, മറ്റു വേദികളിലും പ്രസംഗിക്കുവാനുള്ള ഒരു പരിശീലനഗ്രന്ഥം.

There are 51 topics in this book that will help students and adults to speak. Includes current events and regular talk topics. A training book for preaching at festivals and other venues.
Prasangakarkkulla Kathakal Veendum
₹ 109.25 ₹ 109.25 109.25 INR
കൗതകമുണർത്തുന്ന, ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കാവുന്ന നൂറ്റിഇരുപത്തിമൂന്ന്‌ കഥകളാണ് ഈ പുസ്തകത്തിൽ. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇനി എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും, ഒളിമങ്ങാത്ത കഥകൾ! ലളിതമായ ഭാഷയിൽ പുനരാഖ്യാനം ചെയ്യപ്പെട്ട ഈ കഥകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം. ഇഷ്ട്ടമുള്ള കഥകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ വിഷയസൂചികയുമുണ്ട്. അവസരോചിതമായി പ്രസംഗങ്ങളോട് കോർത്തിണക്കുന്ന കഥകൾ ആശയാവിഷ്കരണത്തിൽ മർമ്മപ്രധാനമായ പങ്കുവഹിക്കുന്നു. പ്രസംഗവേദികൾ മാത്രമല്ല, മറ്റെല്ലാ സദസ്സുകളും സജീവമാക്കാനുള്ള മന്ത്രികശക്തി ഈ കഥകൾക്കുണ്ട്.

The book contains one hundred and twenty - three stories that are fascinating and can be remembered forever. Centuries later, centuries later, stories that never fade! Narrated in simple language, these stories can be enjoyed by children and adults alike. There is also a table of contents for easy selection of favorite stories. Stories that are opportunistically linked to speeches play a vital role in conceptualization.
Upanysam Prasangam
₹ 85.50 ₹ 85.50 85.5 INR
St. Euphrasiamma
₹ 23.75 ₹ 23.75 23.75 INR