101 Prasangangal (2)
₹ 142.50 ₹ 142.50 142.5 INR
കാലികപ്രസക്തമായ വിഷയങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ പ്രസംഗസമാഹാരം. ഷീ ടാക്സി, മലാല ദിനം, ഫറാ ബേക്കർ, സത്യാർത്ഥി, സെൽഫി, മോദിസം, ക്രിമിനൽഭേദഗതി, ഭക്ഷ്യ സുരക്ഷാബിൽ തുടങ്ങിയ പുതിയ വിഷയങ്ങൾ ഈ സമാഹാരത്തെ തികച്ചും വ്യത്യസ്തമാക്കുന്നു. വിമലയുടെ ഇതര 101 പ്രസംഗസമാഹാരവാല്യങ്ങളുടെ തുടർച്ച.

A collection of lectures on contemporary topics. New topics like She Taxi, Malala Day, Farah Baker, Satyarthi, Selfie, Modism, Criminal Amendment and Food Security Bill make this collection completely different. Continuation of Vimala's other 101 speech collection volumes.
Engane Prasangikkanam
₹ 161.50 ₹ 161.50 161.5 INR
പ്രഭാഷണം ഒരു കലയാണ്. ജന്മസിദ്ധമായ അഭിരുചിയും കർമ്മസിദ്ധമായ പരിശീലനവും സംഗമിക്കുന്ന കല. പ്രഭാഷണകലയുടെ ഹൃദയരഹസ്യങ്ങളിലേക്ക് വെളിച്ചം പകരുന്നു. ഡോ. സാമുവൽ ചന്ദനപ്പള്ളിയുടെ 'എങ്ങനെ പ്രസംഗിക്കണം' എന്ന ഗ്രൻഥം. പ്രഭാഷകന്റെ യോഗ്യതകൾ, പ്രഭാഷണ വേദിയിലെ മര്യാദകൾ, സഭാകമ്പം, പ്രഭാഷണകലയുടെ പത്തുകല്പനകൾ എല്ലാമിവിടെ വിശകലനം ചെയ്യുന്നു. മഹാന്മാരുടെ പ്രഭാഷണങ്ങൾ ഉദാഹരിക്കുന്നു.

Discourse is an art. The art of combining innate aptitude and practical training. Sheds light on the mysteries of the art of discourse. Dr. Samuel Chandanapally's book 'How to Preach'. The qualifications of the speaker, the etiquette of the discourse, the vibrancy of the church and the ten commandments of the art of discourse are all analyzed here. Exemplifies the discourses of the great.
English Speeches
₹ 66.50 ₹ 66.50 66.5 INR
Value oriented speeches which focus on ambition, habits, manners and various other topics on important days, contemporary issues are presented here in a simple language. you find it no where under roof, but here.
Kavithaprasangangal
₹ 95.00 ₹ 95.00 95.0 INR
കവികളുടെ അറിവുകളെ മുഴുവനായും വരും തലമുറയ്ക്ക് പ്രയോജനപ്പെടുത്തുക. കവിതപ്രസംഗം ഒരു പുതിയ സാഹിത്യരൂപമായി മാറുകവഴി ധാരാളം നല്ല കവിതകൾ പ്രചരിപ്പിക്കുക. കവിതകളെ കുറച്ചുകൂടി ജാനകിയമാക്കുക ഇതൊക്കെയാണ് കവിതപ്രസംഗം വഴി ഉദ്ദേശിക്കുന്നത്. കഥാപ്രസംഗം ഒരു കഥയെ ആധാരമാക്കി പറയുമ്പോൾ കവിതപ്രസംഗം പ്രസംഗകന്റെ കഴിവിനനുസരിച്ചു അവതരിപ്പിക്കുവാൻ സാധിക്കും. കുട്ടികൾക്ക് ഒരു മത്സര ഇനം ആക്കിയാൽ അവർക്കു വേദിയിൽ തിളങ്ങുവാനും സാധിക്കും.
മലയാളത്തിലെ യുക്തിസഹമായ ഒരു പരീക്ഷണം - "കവിതപ്രസംഗങ്ങൾ".

Utilize the knowledge of poets to the fullest for future generations. Disseminate many good poems as poetry discourse becomes a new literary form. Make poetry a little more popular This is what poetry is all about. Storytelling When a story is based on a story, the poetic speech can be presented according to the ability of the speaker. Make it a competitive event for the kids so they can shine on stage.
A logical experiment in Malayalam - "Poetry".
Leghu Prasangangal
₹ 47.50 ₹ 47.50 47.5 INR
താഴ്ന്ന ക്ലാസ്സിലെ കുട്ടികൾക്ക് പ്രസംഗവിഷയം മുൻകൂട്ടി നല്കുന്നതുകൊണ്ട് പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട ആശയങ്ങളും അവയുടെ അവതരണ രീതിയും മുൻകൂട്ടി നിശ്ചയിച്ചു അവ പറഞ്ഞു പരിശീലിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. സബ്‌ജില്ലാടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും സമ്മാനങ്ങൾ നേടിക്കൊടുത്ത ഏതാനും പ്രസംഗങ്ങൾ ആണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

The lower class students are given the opportunity to preach and preach the ideas to be included in the speech and their presentation style. The book includes a few speeches that won prizes on a sub-district and panchayat basis.
Manyasadhasinu Namaskaram
₹ 57.00 ₹ 57.00 57.0 INR
നവീനാശയങ്ങൾ നല്ല ഭാഷയിൽ ഭംഗിയായി പ്രകാശിപ്പിക്കുവാൻ കഴിയുന്നവർക്കേ സമൂഹത്തെ നയിക്കുവാനും അവരുടെ ചിന്താഗതികളെ മാറ്റിമറിക്കുവാനും കഴിയൂ. കുട്ടികൾക്കായി രചിച്ച പത്തൊൻപതു ലഘുപ്രസംഗങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഓരോ പ്രസംഗത്തിന്റെയും തുടക്കത്തിൽ ആസൂത്രണം കൊടുത്തിട്ടുണ്ട്. പ്രസംഗം എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും അത് ഉപകരിക്കുമെന്ന് കരുതുന്നു. കുട്ടികൾക്ക് പ്രസംഗം തയ്യാറാക്കി കൊടുക്കുവാൻ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും സഹായകമായേക്കാവുന്ന കൃതി.

The lower class students are given the opportunity to preach and preach the ideas to be included in the speech and their presentation style. The book includes a few speeches that won prizes on a sub-district and panchayat basis.
Prasangangal Parisheelikkan
₹ 95.00 ₹ 95.00 95.0 INR
വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പ്രസംഗത്തിന് സഹായകമായ ഈ ഗ്രന്ഥത്തിൽ 51 വിഷയങ്ങൾ. ആനുകാലിക സംഭവങ്ങളും സ്ഥിരം പ്രസംഗവിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കലോത്സവങ്ങളിലും, മറ്റു വേദികളിലും പ്രസംഗിക്കുവാനുള്ള ഒരു പരിശീലനഗ്രന്ഥം.

There are 51 topics in this book that will help students and adults to speak. Includes current events and regular talk topics. A training book for preaching at festivals and other venues.
Prasangakarkkulla Kathakal Veendum
₹ 109.25 ₹ 109.25 109.25 INR
കൗതകമുണർത്തുന്ന, ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കാവുന്ന നൂറ്റിഇരുപത്തിമൂന്ന്‌ കഥകളാണ് ഈ പുസ്തകത്തിൽ. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇനി എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും, ഒളിമങ്ങാത്ത കഥകൾ! ലളിതമായ ഭാഷയിൽ പുനരാഖ്യാനം ചെയ്യപ്പെട്ട ഈ കഥകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം. ഇഷ്ട്ടമുള്ള കഥകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ വിഷയസൂചികയുമുണ്ട്. അവസരോചിതമായി പ്രസംഗങ്ങളോട് കോർത്തിണക്കുന്ന കഥകൾ ആശയാവിഷ്കരണത്തിൽ മർമ്മപ്രധാനമായ പങ്കുവഹിക്കുന്നു. പ്രസംഗവേദികൾ മാത്രമല്ല, മറ്റെല്ലാ സദസ്സുകളും സജീവമാക്കാനുള്ള മന്ത്രികശക്തി ഈ കഥകൾക്കുണ്ട്.

The book contains one hundred and twenty - three stories that are fascinating and can be remembered forever. Centuries later, centuries later, stories that never fade! Narrated in simple language, these stories can be enjoyed by children and adults alike. There is also a table of contents for easy selection of favorite stories. Stories that are opportunistically linked to speeches play a vital role in conceptualization.
Upanysam Prasangam
₹ 85.50 ₹ 85.50 85.5 INR
Your Speeches
₹ 47.50 ₹ 47.50 47.5 INR
You may be in a state of dilemma when you are required to deliver a speech. speech competitions are often tenacious moments for school children. It is here we stand by you. We provide exquisite topics of essays from all walks of life; from the world arena to the India. Topics covering from important days to social traumas, from media violence to culture... Are all presented in simple manner, only for you. Its your speech!
101 Prasangangal (1)
₹ 142.50 ₹ 142.50 142.5 INR
14 വിഭാഗങ്ങളിലായി 101 പ്രസംഗങ്ങൾ. പ്രാദേശികവും ദേശീയവും അന്തർദേശിയവുമായ എല്ലാ വിഷയങ്ങളും ഒരൊറ്റ വാല്യത്തിൽ. മത്സരവേദിയിലും പൊതുസദസ്സിലും പ്രസംഗിക്കാൻ അത്യുത്തമം. ചിന്തേരിട്ട ചിന്തകൾ കാച്ചിക്കുറുക്കിയ ഭാഷയിൽ.

101 speeches in 14 sections. All local, national and international topics in one volume. Ideal for preaching in competition venues and in public. Thoughts in short language.
Sundayschool Prasangangal (2)
₹ 57.00 ₹ 57.00 57.0 INR
പ്രസംഗകലയുടെ സ്വാധീനശക്തി അപാരമാണ്. ദൈവം മനുഷ്യന് നൽകിയിട്ടുള്ള ഒരു അനുഗ്രഹമാണിത്. അന്തരാത്മാവിലുള്ള ജ്വലിക്കുന്ന ആശയങ്ങൾ നല്ല ഭാഷയുടെ ആടയണിഞ്ഞു അരങ്ങിൽ അവതരിപ്പിക്കുമ്പോൾ ശ്രോതാക്കൾ ആവേശഭരിതരാകും. അത് മനുഷ്യനെ ഉത്തേജിപ്പിക്കും, ഉണർത്തും. അവരുടെ ജീവിതങ്ങളിൽ മാറ്റമുണ്ടാകും. ജീവിതശൈലികൾക്ക് തിളക്കം വർദ്ധിക്കും.

The influence of the art of oratory is immense. It is a blessing that God has given to man. The audience will be thrilled when the glowing ideas of the soul are presented on stage in the guise of good language. It excites and awakens man. Their lives will change. Brightness will increase for lifestyles.
Sundayschool Prasangangal (3)
₹ 57.00 ₹ 57.00 57.0 INR
ആത്മവിശ്വാസത്തോടെ പ്രസംഗിക്കാൻ വൈവിധ്യമാർന്ന വിഷയങ്ങൾ.
ഞായറാഴ്ചയുടെ വിശുദ്ധിയിൽ വാക്കുകളുടെ പെരുമഴ.
ഹൃദയത്തിന്റെ ഭാഷയിൽ വാക്കുകളുടെ കൂടുതേടുന്നവർക്ക് ഉത്തമവഴിക്കാട്ടി.
പ്രിയപ്പെട്ട കൂട്ടുകാർക്ക് സമ്മാനിക്കാൻ വിശിഷ്ടഗ്രൻഥം.

Diverse topics to preach with confidence.
A torrent of words in the holiness of Sunday.
The best guide for those who are more into words in the language of the heart.
A great book to present to dear friends.