Ente Karthave Ente Daivame
₹ 110.00 ₹ 110.00 110.0 INR
ആദിമസഭയുടെ പിതാക്കന്മാരുടെ മാതൃക പിന്തുടർന്ന് ദൈവവചനത്തിന്റെ സന്ദേശം അനേകർക്ക്‌ നൽകുവാൻ ദീർഘനാളത്തെ വചനമനനത്തിലൂടെയും ധ്യാനത്തിലൂടെയും ബഹു. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ തയ്യാറാക്കിയ ഗ്രന്ഥമാണ് എന്റെ കർത്താവെ എന്റെ ദൈവമേ.

Following the example of the forefathers of the early church, through long-term meditation and meditation on the message of God's Word to many, Hon. Fr. The book was written by Joseph Puthenpurakkal. My Lord and my God.
Jeevan Samridhamakkan
₹ 130.00 ₹ 130.00 130.0 INR
ജീവൻ സമൃദ്ധമാക്കാൻ..
ദീർഘകാലമായി ഒരു ധ്യാനഗുരു എന്ന നിലയിൽ മികച്ച ശുശ്രുഷ നൽകിക്കൊണ്ടിരിക്കുന്ന ഗ്രന്ഥകാരന്റെ അനുഭവങ്ങളുടെയും ഉള്ളറിവുകളുടെയും ചൂടും ചൂരും ഈ ഗ്രന്ഥത്തിന് കൂടുതൽ മികവേകുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ധ്യാനാത്മക ചിന്തകൾ ഉണർത്തുപ്പാട്ടുകളായാണ് നമ്മുക്ക് അനുഭവപ്പെടുക. ബുദ്ധിയും ഭക്തിയും ജ്ഞാനവും വിശുദ്ധിയും നിറഞ്ഞ ധ്യാനചിന്തകൾ യേശുദർശനങ്ങളുടെ പുതിയ ചക്രവാളത്തിലേക്ക് നമ്മെ നയിക്കുന്നു. സ്രഷ്ടാവിന്റെ അനന്തസ്നേഹത്തിന്റെ ആകാശങ്ങളിലേക്കു നമ്മെ നയിക്കുന്ന മാർഗ ദീപമാണ് ഫാ. ജോസഫ് പുത്തന്പുരയ്ക്കലിന്റെ 'ജീവൻ സമൃദ്ധമാകാൻ ' എന്ന ഗ്രന്ഥം.

This book is further enhanced by the warmth and intuition of the experiences and intuitions of the author who has been providing excellent service as a meditation teacher for a long time. Meditative thoughts of love and brotherhood make us feel awakened. Meditative thoughts full of wisdom, devotion, wisdom and holiness lead us to a new horizon of visions of Jesus. He is the beacon that leads us to the heavens of the infinite love of the Creator.
Koode Nadakkunna Daivam
₹ 140.00 ₹ 140.00 140.0 INR
മനുഷ്യനോടൊപ്പം നടക്കുന്ന ദൈവത്തെയാണ് ബൈബിളിൽ നാം കാണുന്നത്. മേഘസ്തംഭവും ദീപസ്തംഭവുമായി കൂടെ നടന്ന ദൈവം. മന്നയായും വെള്ളമായും ഒപ്പം നടന്ന ദൈവം.. ബലഹീനരെ ബലപ്പെടുത്തിയ ദൈവം.

In the Bible we see God walking with man. God walked with the pillar of cloud and the lampstand. God who walked with manna and water .. God who strengthened the weak.