Akam
₹ 130.00 ₹ 130.00 130.0 INR
അകത്തേക്ക് ഉറ്റുനോക്കാന്‍ ക്ഷണിച്ചു കൊണ്ടാണ് യേശു ആരംഭിക്കുന്നത്. ഭൂമിയില്‍ ഒളിച്ചുവയ്ക്കപ്പെട്ട പ്രവാഹങ്ങള്‍ തേടി പോകും പോലെ, ഉള്ളിലെ ഉറവകളിലേക്കുള്ള യാത്ര. ഇരുണ്ട അകത്തളങ്ങള്‍ നിറയെ ഉലയാത്ത മെഴുകുതിരിനാളങ്ങള്‍ കാണുന്നു. അവിടെ, അകത്തുള്ളവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുക. അതെന്തുമാകാം. അവനവന്റെ മനഃസ്സാക്ഷി, ദൈവികമെന്ന് വിശേഷിപ്പിക്കാവുന്ന ചില പ്രചോദനങ്ങള്‍, വായിച്ച പുസ്തകങ്ങള്‍, കേട്ട ഗുരുക്കന്മാരുടെ പൊരുളുകള്‍…. അങ്ങനെയെന്തും. അകത്തേക്ക് ഉറ്റുനോക്കാന്‍ ക്ഷണിക്കുന്ന വരികളും വരകളുമുള്ള പുസ്തകം.


Jesus begins by inviting us to look inside. The journey to the inner springs, as if searching for hidden currents in the earth. The dark interiors are filled with unlit candlelight. There, engage in conversation with the insider. That could be anything. Everyone's conscience, some inspirations that can be described as divine, books read, meanings of teachers heard. Anything like that. A book with lines and lines that invite you to look inside.
Aval
₹ 175.00 ₹ 175.00 175.0 INR
അവളാണ് അവന്റെ അപൂര്‍ണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളില്‍ ക്ഷമയും. അവള്‍ മാത്രം.
ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും, അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല. രണ്ടു സ്ത്രീകളായിരിക്കും!

She is the solution to his imperfections, the answer to his concerns and the patience of his emotions. She is the only one.
This book is about her. Written by a man, it may seem doubtful what he knows about her. But it should be there until we read the first cover of it and then as each line passes we realize that it is a woman walking along. In the end, it's not the same thing as closing the book. There will be two women!
Jibrante Pravachakan
₹ 80.00 ₹ 80.00 80.0 INR
പുസ്തകങ്ങളിലെ ഉജ്ജ്വലനക്ഷത്രമാണ് പ്രവാചക‌ന്‍. അനിതരസാധാരണമായ ശില്പഭംഗിയും ഭാവഗാംഭീര്യവുമാണ് ഈ പുസ്തകത്ത‌ന്‍റെ മുഖമുദ്ര. സ്നേഹമാണ് പരമമായ ചൈതന്യത്തിലെത്തിക്കുക എന്ന് പ്രവാചക‌ന്‍ ഉദ്ഘോഷിക്കുന്നു. ലോകത്തിലെ എല്ലാ ഭാഷകളിലും തര്‍ജ്ജമ ചെയ്യപ്പെട്ട പ്രവാചക‌ന്‍ ടാഗോറി‌ന്‍റെ ഗീതാഞ്ജലിക്കു ശേഷം കിഴക്കി‌ന്‍റെ വലിയ സംഭാവനയായി കരുതപ്പെടുന്നു. ഈ കൃതിയുടെ ആത്മചൈതന്യം പരമാവധി ഉള്‍ക്കൊണ്ട് മലയാളത്തില്‍ ഇറങ്ങിയ സവിശേഷമായ പരിഭാഷയാണിത്.

The Prophet is the shining star in the books. Unusual sculptural beauty and expressiveness are the hallmarks of this book. The Prophet (peace and blessings of Allaah be upon him) proclaimed that love is the ultimate spirit. Translated into all the languages ​​of the world, it is considered to be the greatest contribution of the East after the Psalms of the Prophet Tagore. This is a unique translation in Malayalam that embodies the spirit of this work to the fullest.
Keli
₹ 160.00 ₹ 160.00 160.0 INR
ഇത് മനുഷ്യനും ദൈവത്തിനുമിടയില്‍ നിരന്തരം വിഭജിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരുവന്റെ സന്ദേഹങ്ങളുടെയും വിശ്വാസങ്ങളുടെയും പുസ്തകം.

It is a book of doubts and beliefs that are constantly divided between man and God.
Koottu
₹ 195.00 ₹ 195.00 195.0 INR
ബോബി ജോസ് കട്ടികാട് ഇതുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയേക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടുനില്‍ക്കുന്നത് കൂട്ടിന്റെ നിലാവെട്ടം വീണ് നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസും. കൂട്ട്, ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണത്. അതിന്റെ അഭാവത്തില്‍ നിങ്ങള്‍ ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കയ്യനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് /സൗഹൃദമെന്ന പാലം ഒരാള്‍ പണിയുന്നത്.

Everything Bobby Jose Kattikad has written and said so far has been about friendship. His theology, philosophy, ethics and sense of elegance flourished in the countryside when the moonlight of the cage fell. This book is his masterpiece. Collectively, it is the name of the unique kindness that preserves life as one. In its absence you are running faster than anyone on earth. One builds a bridge of friendship to cross the deadly punishment of loneliness.
Moonnampakkam
₹ 135.00 ₹ 135.00 135.0 INR
ബോബി ജോസ് കട്ടിക്കാടിൻറെ ആത്മീയ ലേഖനങ്ങളുടെ ശേഖരം...

Collection of spiritual essays by Bobby Jose Kattikad ...
Pravachakan
₹ 80.00 ₹ 80.00 80.0 INR
പുസ്തകങ്ങളിലെ ഉജ്ജ്വലനക്ഷത്രമാണ് പ്രവാചക‌ന്‍. അനിതരസാധാരണമായ ശില്പഭംഗിയും ഭാവഗാംഭീര്യവുമാണ് ഈ പുസ്തകത്ത‌ന്‍റെ മുഖമുദ്ര. സ്നേഹമാണ് പരമമായ ചൈതന്യത്തിലെത്തിക്കുക എന്ന് പ്രവാചക‌ന്‍ ഉദ്ഘോഷിക്കുന്നു. ലോകത്തിലെ എല്ലാ ഭാഷകളിലും തര്‍ജ്ജമ ചെയ്യപ്പെട്ട പ്രവാചക‌ന്‍ ടാഗോറി‌ന്‍റെ ഗീതാഞ്ജലിക്കു ശേഷം കിഴക്കി‌ന്‍റെ വലിയ സംഭാവനയായി കരുതപ്പെടുന്നു. ഈ കൃതിയുടെ ആത്മചൈതന്യം പരമാവധി ഉള്‍ക്കൊണ്ട് മലയാളത്തില്‍ ഇറങ്ങിയ സവിശേഷമായ പരിഭാഷയാണിത്.

The Prophet is the shining star in the books. Unusual sculptural beauty and expressiveness are the hallmarks of this book. The Prophet (peace and blessings of Allaah be upon him) proclaimed that love is the ultimate spirit. Translated into all the languages ​​of the world, it is considered to be the greatest contribution of the East after the Psalms of the Prophet Tagore. This is a unique translation in Malayalam that embodies the spirit of this work to the fullest.
Nilathezhuthu
₹ 150.00 ₹ 150.00 150.0 INR
ഭൂമിയിലെ ഏറ്റവും സൗന്ദര്യം നിറഞ്ഞതും സമഗ്രവുമായ ജീവിതത്തെക്കുറിച്ചുള്ള ചില പ്രാര്‍ത്ഥനാവിചാരങ്ങള്‍. ക്രിസ്തുവിന്റെ മനസിലേക്ക് ഒരു കിളിവാതില്‍…

Some prayer thoughts about the most beautiful and comprehensive life on earth. A window into the mind of Christ
Pularvettam
₹ 275.00 ₹ 275.00 275.0 INR
ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ 'പുലർവെട്ടം' വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.

A collection of morning thoughts that inspire and enlighten thousands of readers. In this book are the words that clothe the light. Do not read 'dawn' in the yajna of a cyclist who says, 'Get off at Kadashi after getting on'. Just two outings a day is enough. Then in that light, just think of how to illuminate the moments until you go to bed. When you think like that, how much you even think about light
Ramaneeyam Ee Jeevitham
₹ 250.00 ₹ 250.00 250.0 INR
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാൻ ജീവിതം സമർപ്പിച്ച ഒരു ആത്മീയ ഗുരുവിന്റെ പ്രബോധനങ്ങളിൽ തിരഞ്ഞെടുത്ത കുറിപ്പുകളാണിവ.

These are selected notes from the teachings of a spiritual master who dedicated his life to showing the open sky in the other world - the inner world - to those who keep in mind the tips of the light.
Sanchariyude Daivam
₹ 150.00 ₹ 150.00 150.0 INR
ഈ വാക്കുകള്‍ നമുക്ക് വെറുതെ വായിക്കാനുള്ളതല്ല. നമ്മുടെ ഉള്ളില്‍ വളരാനുള്ളതാണ്. നമ്മിലെ കുഞ്ഞിന് പിറവികൊള്ളാനുള്ളതാണ്. ഉറവിടങ്ങളിലേക്കുള്ള ഒരു മടക്കയാത്ര. ഉണര്‍ത്തപ്പെട്ട ഗൃഹാതുരത്വത്തിന്റെ ഗാഢമായ സ്മരണകള്‍.

These words are not for us to read. To grow within us. Our baby is about to be born. A return trip to the sources. Deep memories of aroused nostalgia.
Thapassu
₹ 225.00 ₹ 225.00 225.0 INR
Fasting Dawn Thoughts ..